CrimeDeathKerala NewsLatest NewsLaw,Local News
കാറ് വന്നിട്ടിച്ചു ബൈക്ക് യാത്രിക മരിച്ചു.
തിരുവനന്തപുരം: കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രിക മരിച്ചു. ശ്രീനാരായണപുരം തീപ്പുകല്‍ മുടിയൂര്‍ക്കോണത്തു വീട്ടില്‍ വി.ജെ.അഞ്ജന (23)യാണ് മരിച്ചത്.
പോത്തന്‍കോടാണ് സംഭവം.ഭര്‍ത്താവ് മഞ്ഞമല സ്വദേശി ആദര്‍ശുമായി ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന അഞ്ജനയ്ക്കു നേരെ കാര്‍ വന്നിടിക്കുകയായിരുന്നു.
പുനലൂര്‍ ആയിരനല്ലൂര്‍ ചരുവിള പുത്തന്‍വീട് ഷെരീഫിന്റെ കാറുമായാണ് അപകടം ഉണ്ടായത്. പോലീസ് ഫെരീഫിനെ അറസ്റ്റ് ചെയ്തു. അതേസമയം അഞ്ജനയുടെ ഭര്‍ത്താവ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.