Kerala NewsLatest NewsUncategorized
കൊല്ലത്ത് ആശുപത്രിയുടെ മുകളിൽ നിന്ന് ചാടിയ കൊറോണ ബാധിതൻ മരിച്ചു
കൊല്ലം: കൊല്ലത്ത് ആശുപത്രിയുടെ മുകളിൽ നിന്ന് ചാടിയ കൊറോണ ബാധിതൻ മരിച്ചു. പനയം സ്വദേശി രംഗൻ (72) ആണ് മരിച്ചത്. കൊല്ലം കടവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു രംഗൻ. ഇന്നലെയാണ് ഇയാൾ ആശുപത്രിയുടെ മുകളിൽ നിന്ന് ചാടിയത്.