DeathKerala NewsLatest News
ചലച്ചിത്ര നടന്‍ കെടിഎസ് പടന്നയില്‍ അന്തരിച്ചു
കൊച്ചി: ചലച്ചിത്ര നടന്‍ കെടിഎസ് പടന്നയില്‍ (88) അന്തരിച്ചു. നാടകലോകത്തു നിന്നാണ് അദ്ദേഹം സിനിമയിലേക്ക് ചുവടുവെച്ചത്്. ചലച്ചിത്ര നടനായിരുന്നിട്ടും
തൃപ്പുണിത്തുറ കണ്ണംകുളങ്ങരയില്‍ ചെറിയ കട നടത്തിയിരുന്നു.
കുഞ്ഞിരാമായണം, അമര്‍ അക്ബര്‍ അന്തോണി, രക്ഷാധികാരി ബൈജു, അനിയന്‍ബാവ ചേട്ടന്‍ബാവ, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, ആദ്യത്തെ കണ്‍മണി, ഒപ്പ് എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന സിനിമകള്‍.