CinemaLatest NewsMovieUncategorized
25ആമത് ഐഎഫ്എഫ്കെയിലേക്ക് അവതാരകരെ ക്ഷണിക്കുന്നു

കൊച്ചി: ഇരുപത്തി അഞ്ചാമത് ഐ എഫ് എഫ് കെ കൊച്ചിൻ എഡിഷൻ ഫിബ്രവരി 17 മുതൽ 21 വരെ എറണാകുളത്ത് വെച്ച് കോവിഡ് മാനദന്ധം പാലിച്ച് നടക്കുകയാണ്.
മേളയിൽ അവതാരകരാകാൻ മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ പ്രാവീണ്യമുള്ള വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ബയോഡാറ്റ, ഐഡി കാർഡിന്റെ കോപ്പി എന്നിവ സഹിതം 9447123960 എന്ന വാട്‌സാപ്പ് നമ്പറിലോ [email protected] എന്ന മെയിലിലോ ബന്ധപ്പെടുക.
കൊച്ചിയിൽ താമസ സൗകര്യമുള്ളവർക്ക് മുൻഗണന.