CrimeEditor's ChoiceGulfKerala NewsLatest NewsLaw,Local NewsNationalNews

സ്വപ്നയെ എൻ ഐ എ ചോദ്യം ചെയ്യുന്നു.

നയതന്ത്ര ബാഗേജിന്റെ മറവിൽ നടന്ന സ്വര്‍ണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്നയെ എൻ ഐ എ കൊച്ചിയിലെ ചോദ്യം ചെയ്യുന്നു. സ്വപ്നയുടെ ഫോണ്‍, ലാപ്ടോപ് എന്നിവയില്‍ നിന്നും ശേഖരിച്ച ഡിജിറ്റൽ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. കേസിലെ മുഖ്യപ്രതികളായ സ്വപ്ന, സന്ദീപ് ഉൾപ്പെടെയുള്ളവരുടെ റിമാൻറ് അടുത്തമാസം 7 വരെ കോടതി നീട്ടി. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിലെ റിമാന്റ് കാലാവധിയാണ് നീട്ടിയത്. പ്രതികളെ വീഡിയോ കോൺഫറൻസ് വഴി കോടതിയിൽ ഹാജരാക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button