സർക്കാർ ഗതികെട്ട് ഏറ്റവും ഒടുവിൽ, സ്പ്രിംഗ്ലർ വിവാദവുമായി ബന്ധപ്പെട്ട അന്വേഷണ സമിതി ഒടുവിൽ പുനഃസംഘടിപ്പിച്ചു.

എവിടെപ്പോയാലും എന്ത് പറയുമ്പോഴും സ്പ്രിംഗ്ലർ പ്രശ്നവുമായി ബന്ധപ്പെട്ട അന്വേഷണ സമിതിയുടെകാര്യത്തിൽ ഉത്തരം മുട്ടി ഗതികെട്ട അവസ്ഥയിൽ, സ്പ്രിംഗ്ലർ വിവാദവുമായി ബന്ധപ്പെട്ട അന്വേഷണ സമിതി ഗതികെട്ട് ഏറ്റവും ഒടുവിൽ പുനഃസംഘടിപ്പിച്ചു. സമിതിയിൽ മുൻ സൈബർ സെക്യൂരിറ്റി കോർഡിനേറ്ററായ ഡോ.ഗുൽഷൻ റായെയാണ് പുതിയതായി ഉൾപ്പെടുത്തിയത്. ഇതോടൊപ്പം വിവാദവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് സമർപ്പിക്കാനുള്ള സമയപരിധി ഒക്ടോബർ 10 വരെ സർക്കാരിന് നീട്ടേണ്ടി വന്നു. സ്പ്രിംഗ്ലർ വിവാദത്തിനു ശേഷം 100 ദിവസങ്ങൾ കഴിഞ്ഞിട്ടും സമിതി റിപ്പോർട്ട് സമർപ്പിക്കാതിരിക്കെയാണ് അന്വേഷണ സമിതി സർക്കാർ പുനഃസംഘടിപ്പിക്കുന്നത്. സ്പ്രിംഗ്ലർ വിവാദം ഉൾപ്പടെ ഒട്ടുമിക്ക കൺസൾട്ടൻസി ഇടപാടുകൾക്കും പിന്നിൽ ശിവശങ്കറിന്റെ കരങ്ങൾ ഉണ്ടായിരുന്നു എന്ന ആരോപണം ഉയർന്നിരുന്നു.
സ്പ്രിംഗ്ലർ വിവാദവുമായി ബന്ധപ്പെട്ട അന്വേഷണ സമിതി സർക്കാർ ഏറ്റവും ഒടുവിൽ പുനഃസംഘടിപ്പിച്ചു. സമിതിയിൽ മുൻ സൈബർ സെക്യൂരിറ്റി കോർഡിനേറ്ററായ ഡോ.ഗുൽഷൻ റായെയാണ് പുതിയതായി ഉൾപ്പെടുത്തിയത്. ഇതോടൊപ്പം വിവാദവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് സമർപ്പിക്കാനുള്ള സമയപരിധി ഒക്ടോബർ 10 വരെ സർക്കാരിന് നീട്ടേണ്ടി വന്നു. സ്പ്രിംഗ്ലർ വിവാദത്തിനു ശേഷം 100 ദിവസങ്ങൾ കഴിഞ്ഞിട്ടും സമിതി റിപ്പോർട്ട് സമർപ്പിക്കാതിരിക്കെയാണ് അന്വേഷണ സമിതി സർക്കാർ പുനഃസംഘടിപ്പിക്കുന്നത്. സ്പ്രിംഗ്ലർ വിവാദം ഉൾപ്പടെ ഒട്ടുമിക്ക കൺസൾട്ടൻസി ഇടപാടുകൾക്കും പിന്നിൽ ശിവശങ്കറിന്റെ കരങ്ങൾ ഉണ്ടായിരുന്നു എന്ന ആരോപണം ഉയർന്നിരുന്നു.