Editor's ChoiceKerala NewsLatest NewsLocal NewsNationalNewsPolitics

യു.ഡി.എഫ് എം.പിമാരെ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കരുതെന്ന് എ.ഐ.സി.സി നേതൃത്വത്തിന് കെ.പി.സി.സി വൈസ് പ്രസിഡന്‍റ് ശൂരനാട് രാജശേഖരന്റെ കത്ത്.

തിരുവനന്തപുരം / യു.ഡി.എഫ് എം.പിമാരെ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് കൊണ്ട് എ.ഐ.സി.സി നേതൃത്വത്തിന് കെ.പി.സി.സി വൈസ് പ്രസിഡന്‍റ് ശൂരനാട് രാജശേഖരന്റെ കത്ത്. ഈ ആവശ്യം ഉന്നയിച്ച് കെ.പി.സി.സി വൈസ് പ്രസിഡന്‍റ് ശൂരനാട് രാജശേഖരനാണ് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിന് കത്ത് നല്‍കിയത്. എം.പിമാര്‍ നിയമസഭയിലേക്ക് മത്സരിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും, ഡി.സി.സികള്‍ പുനസംഘടിപ്പിക്കണമെന്നും ശൂരനാട് രാജശേഖരന്‍ കത്തില്‍ ആവശ്യപ്പെറ്റിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button