Kerala NewsLatest News
ഇന്ന് കര്‍ക്കടകവാവ്
തിരുവനന്തപുരം: ഇന്ന് കര്‍ക്കടകവാവ്. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഇന്ന് കര്‍ക്കടക വാവിന് പൊതുസ്ഥലങ്ങളില്‍ ബലിതര്‍പ്പണം അനുവദിക്കില്ല. ചടങ്ങുകള്‍ വീടുകളില്‍ത്തന്നെ നടത്തണമെന്നാണ്് സര്‍ക്കാര്‍ നിര്‍ദേശം.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ ബലിതര്‍പ്പണം അനുവദിക്കേണ്ടെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. മിക്ക സ്വകാര്യ ക്ഷേത്രങ്ങളും ഈ തീരുമാനം തന്നെയാണ് അറിയിച്ചിട്ടുളളത്.