Latest NewsNationalNews

കോയമ്പത്തൂര്‍ സൗത്തില്‍ നടന്‍ കമല്‍ഹാസന്‍ മുന്നില്‍

കോയമ്പത്തൂര്‍; തമിഴ്‌നടന്‍ കമല്‍ഹാസന്‍കോയമ്പത്തൂര്‍ സൗത്തില്‍ മുന്നില്‍. കമല്‍ ഹാസന്‍റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം ഈ ഒരു സീറ്റില്‍ മാത്രമാണ് തമിഴ്‌നാട്ടില്‍ മുന്നിട്ട് നില്‍ക്കുന്നത്.

തമിഴ്‌നാട്ടില്‍ ആദ്യ റൗണ്ട് വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ ഡിഎംകെ 94 സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുന്നു. 42 സീറ്റുകളില്‍ എ ഐഎഡിഎംകെ മുന്നിലാണ്. ഒരു സീറ്റില്‍ മക്കള്‍ നീതി മയ്യം മുന്നിലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button