

ആരോഗ്യമന്ത്രി കെ.കെ ശൈലജക്കെതിരെ കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ രൂക്ഷ വിമര്ശനം. കോവിഡ് റാണി, നിപ രാജകുമാരി എന്നീ പേരുകൾ നേടാനാണ് ആരോഗ്യ മന്ത്രിയുടെ ശ്രമമെന്നും, നിപ കാലത്ത് കോഴിക്കോട്ട് ഗസ്റ്റ് ആർട്ടിസ്റ്റിനെ പോലെയാണ് ആരോഗ്യ മന്ത്രി വന്നു പോയതെന്നും വിമർശനം ഉന്നയിച്ച മുല്ലപ്പള്ളി, മുഖ്യമന്ത്രി തികഞ്ഞ പരാജയമാണെന്നും പറഞ്ഞു. പ്രവാസികൾ വരുന്നതിനു തടയിടാൻ വിവിധ നിബന്ധനകൾ വെക്കുന്നത് ഇതിനാലാണെന്നാണ് മുല്ലപ്പള്ളി പറഞ്ഞത്.
Post Your Comments