കോവിഡ് ബാധിച്ച് സൗദിയില്‍ ഒരു മലയാളി കൂടി മരിച്ചു.
News

കോവിഡ് ബാധിച്ച് സൗദിയില്‍ ഒരു മലയാളി കൂടി മരിച്ചു.

കോവിഡ് ബാധിച്ച് സൗദിയില്‍ ഒരു മലയാളി കൂടി മരിച്ചു. പത്തനംതിട്ട തിരുവല്ല സ്വദേശി സിമി സുരേഷാണ് മരണപ്പെട്ടത്. 48 വയസ്സായിരുന്നു. ജിദ്ദയിലെ അൽ ഹനൂഫ് കോൺട്രാക്ടിങ് കമ്പനി ജീവനക്കാരിയായിരുന്നു. കോവിഡ് ബാധയെത്തുടർന്ന് മഹ്ജർ കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഇതോടെ സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 41 ആയി.

Related Articles

Post Your Comments

Back to top button