CovidDeathKerala NewsLatest News
കേരളത്തിൽ ഒരു കൊവിഡ് മരണം കൂടി. തൊടുപുഴ സ്വദേശിനിയായ 79 കാരി മരിച്ചു.

കേരളത്തിൽ ഒരു കൊവിഡ് മരണം കൂടി. തൊടുപുഴ അച്ഛന്‍കവല ചെമ്മനംകുന്നില്‍ ലക്ഷ്മി കുഞ്ഞന്‍പിള്ളയാണ് മരിച്ചത്. 79 വയസായിരുന്നു. ശനിയാഴ്ചയായിരുന്നു ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. വീട്ടില്‍ കഴിഞ്ഞിരുന്ന ഇവര്‍ക്ക് എവിടെ നിന്നാണ് കൊവിഡ് ബാധിച്ചതെന്ന് വ്യക്തമായിട്ടില്ല.