CrimeEditor's ChoiceKerala NewsLatest NewsLocal NewsNationalNews
ഒരു ലക്ഷം രൂപയിലേറെ വിലവരുന്ന മാരക ലഹരിവസ്‌തുക്കളുമായി മൂന്നുപേർ അറസ്റ്റിലായി.

കൊച്ചി/ എറണാകുളത്ത് ഒരു ലക്ഷം രൂപയിലേറെ വിലവരുന്ന മാരക ലഹരിവസ്‌തുക്കളുമായി വിദ്യാർത്ഥിയടക്കം മൂന്നുപേർ അറസ്റ്റി ലായി. കോഴിക്കോട് സ്വദേശി അമൽ ദേവ് (22), മലപ്പുറം സ്വദേശി കളായ മുഹമ്മദ് ഹാരിസ് (21),ജുനൈസ് (19), എന്നിവരാണ് അറസ്‌റ്റി ലായത്. 45ഓളം എൽ.എസ്.ഡി സ്‌റ്റാമ്പുകളാണ് പിടികൂടിയിട്ടുള്ളത്.