Latest NewsNationalNewsTamizh nadu

നെയ് വേലിലിഗ്‌നെറ്റിലെ ബോയ്ലർ പൊട്ടിത്തെറിച്ചു ഉണ്ടായ അപകടത്തിൽ 17 തൊഴിലാളികൾക്ക് പരിക്കേറ്റു.

നെയ് വേലി ലിഗ്‌നെറ്റിലെ ബോയ്ലർ പൊട്ടിത്തെറിച്ചു ഉണ്ടായ അപകടത്തിൽ 17 തൊഴിലാളികൾക്ക് പരിക്കേറ്റു. ഇവരെ നെയ്വേലി ലീഗിനെറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി എ എൻ ഐ റിപ്പോർട്ട് ചെയ്തു. നെയ്വേലി ലിഗ്‌നെറ്റിലെ ബോയ്ലർ 2 ആണ് പൊട്ടിത്തെറിച്ചതെന്നാണ് വിവരം. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button