Kerala NewsLatest NewsLocal NewsNews
സ്വർണ്ണം ഒരു പവന് 40,000 രൂപയായി, ഒരു ഗ്രാമിന് 5,000 രൂപയും,

സ്വർണ വിലയിൽ വീണ്ടും വർധന. സ്വർണ വില വെള്ളിയാഴ്ച 280 രൂപ വർധിച്ച് ഒരു പവന് 40,000 രൂപയായി. 35 രൂപ വർധിച്ച് ഒരു ഗ്രാമിന്റെ വില 5,000 രൂപയായി ഉയർന്നു. ജി എസ് ടി യും, പണിക്കുറവും ഉൾപ്പടെ ഒരു പവൻ സ്വർണ്ണം വാങ്ങാൻ 44000 രൂപയോളം ചെലവഴിക്കണം.