

കേരളത്തിൽ ഒരു കൊവിഡ് മരണം കൂടി. ജൂലായ് 5ന് കുഴഞ്ഞുവീണ് മരിച്ച അരിമ്പുർ സ്വദേശി വത്സലയുടെ ഫലമാണ് പോസിറ്റീവായത്. രണ്ട് ട്രൂനാറ്റ് പരിശോധനയിലും ഫലം നെഗറ്റീവായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിന് മുന്‍പെടുത്ത സാംപിളിന്റെ ഫലമാണ് പോസിറ്റീവായത്. കുഴഞ്ഞുവീണ് മരിച്ച നിലയിലാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.
Post Your Comments