മീൻ പിടിക്കുന്നതിനിടെ യുവാവ് വയനാട്ടിൽ ഷോക്കടിച്ച് മരിച്ചു.
KeralaObituary

മീൻ പിടിക്കുന്നതിനിടെ യുവാവ് വയനാട്ടിൽ ഷോക്കടിച്ച് മരിച്ചു.

മീൻ പിടിക്കുന്നതിനിടെ യുവാവ് വയനാട്ടിൽ ഷോക്കടിച്ച് മരിച്ചു. കൽപ്പറ്റ എമിലി പുതുക്കുടി ജംഷീർ (30) ആണ് മരിച്ചത് . ഞായറാഴ്ച പുലർച്ചെയായിരുന്നു അപകടം.  വീടിനടുത്ത് തോട്ടിൽ നിന്ന് കൂട്ടുകാരുമൊത്ത് ഇലക്ട്രിക് വയർ ഉപയോഗിച്ച്  മീൻ പിടിക്കുകയായിരുന്നു എന്നാണ് വിവരം . മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി . ഡ്രൈവറായ ജംഷീറിന് ഭാര്യയും നാലു മക്കളുമാണുള്ളത്.

Related Articles

Post Your Comments

Back to top button