CrimeDeathEditor's ChoiceKerala NewsLatest NewsLocal NewsNews

പെരുമ്പാവൂരിൽ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു പേരെ മ​രി​ച്ച​നി​ല​യി​ൽ കണ്ടെത്തി.

കൊ​ച്ചി /പെരുമ്പാവൂരിൽ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു പേരെ മ​രി​ച്ച​നി​ല​യി​ൽ കണ്ടെത്തി. പാ​റ​പ്പു​റ​ത്ത് വീ​ട്ടി​ൽ ബി​ജു ഭാ​ര്യ അമ്പിളി, മ​ക്ക​ളാ​യ അ​ശ്വ​തി, അ​ർ​ജു​ൻ എ​ന്നി​വ​രെ​യാണ് ചേ​ലാ​മ​റ്റ​ത്തെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മ​ക്ക​ൾ ര​ണ്ടു പേ​രും ഹാ​ളി​ലും, ബി​ജു​വും ഭാ​ര്യ​യും കി​ട​പ്പു​മു​റി​യി​ലു​മാണ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്. ആ​ത്മ​ഹ​ത്യ​യെ​ന്നാ​ണു പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു ചി​ട്ടി ന​ട​ത്തി​വ​ന്ന​ ബി​ജു, ചി​ട്ടി​ന​ട​ത്തി​പ്പി​നെ തു​ട​ർ​ന്നു​ണ്ടാ​യ കടബാധ്യതയിൽ ആ​ത്മ​ഹ​ത്യ​ ചെയ്‌തെന്നാണ് കരുതുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button