എസ് പി ബാലസുബ്രഹ്മണ്യത്തിന് കോവിഡ്.
NewsNationalHealth

എസ് പി ബാലസുബ്രഹ്മണ്യത്തിന് കോവിഡ്.

പ്രമുഖ പിന്നണി ഗായകനായ എസ് പി ബാലസുബ്രഹ്മണ്യത്തിന് കോവിഡ്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ബാലസുബ്രഹ്മണ്യത്തെ പ്രവേശിപ്പിച്ചുവെന്ന് റിപ്പോര്‍ട്ട്. ആരോഗ്യനില തൃപ്തികരമാണ്. ഫേസ്ബുക്ക് പേജിലൂടെ അദ്ധേഹം ഈ വാർത്ത പുറത്തുവിട്ടത്.

Related Articles

Post Your Comments

Back to top button