CinemaDeathEditor's ChoiceKerala NewsLatest NewsLocal NewsMovieNews

നിവിൻ പോളിയുടെ മേക്കപ്പ്മാൻ ഷാബു പുൽപ്പള്ളി മരത്തിൽ നിന്നും വീണു മരിച്ചു.

കൊച്ചി / നടൻ നിവിൻ പോളിയുടെ മേക്കപ്പ്മാൻ ഷാബു പുൽപ്പള്ളി മരത്തിൽ നിന്നും വീണു മരിച്ചു. നിവിൻ പോളിയോടൊപ്പം നിരവധി ചിത്രങ്ങളിൽ പ്രവർത്തിച്ച ഷാബു ഏറെ വർഷങ്ങളായി നിവിൻ പോളിയുടെ അസിസ്റ്റന്റായിരുന്നു. പ്രശസ്ത മേക്കപ്പ്മാൻ ഷാജി പുൽപ്പള്ളിയുടെ സഹോദരൻ കൂടിയാണ് ഷാബു. ഷാബുവിന്റെ മരണത്തിൽ നിരവധി താരങ്ങൾ അനുശോചനമറിയിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button