Editor's ChoiceEducationKerala NewsLatest News

ശ്രീനാരയണ ഗുരു ഓപ്പൺ സർവ്വകലാശാല: ലോഗൊ ക്ഷണിച്ചു

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാ പൊതുജനങ്ങളിൽനിന്ന് ലോഗോ ക്ഷണിച്ചു. തയ്യാറാക്കുന്ന ലോഗോയും നൂറുവാക്കിൽ കുറയാത്ത വിശദീകരണവും മേൽവിലാസം സഹിതം നവംബർ അഞ്ചിനു മുൻപ് [email protected]ൽ അയയ്ക്കണം.
പൂർണമായും കംപ്യൂട്ടർ അധിഷ്ഠിതമായിട്ടാണ് സർവകലാശാല പ്രവർത്തിക്കുക. ഇത് വ്യക്തമായി തിരിച്ചറിയാനും പഠിതാക്കളിൽ താത്‌പര്യം ജനിപ്പിക്കാനുതകും വിധവുമുള്ള ലോഗോയാണ് പരിഗണിക്കുകയെന്ന് വൈസ് ചാൻസലർ ഡോ. മുബാറക് പാഷ അറിയിച്ചു. തിരഞ്ഞെടുക്കുന്ന ലോഗോയ്ക്ക് പതിനായിരം രൂപയും പ്രശസ്തിപത്രവും നൽകുമെന്ന് രജിസ്ട്രാർ ഡോ. പി.എൻ. ദിലീപ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button