CovidEditor's ChoiceKerala NewsLatest NewsLocal NewsNationalNews

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മീ​റ​റ്റി​ൽ ര​ണ്ടു വ​യ​സു​കാ​രി​ക്ക് ജ​നി​ത​ക​മാ​റ്റം സം​ഭ​വി​ച്ച് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

ല​ക്നോ / ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മീ​റ​റ്റി​ൽ ബ്രി​ട്ട​നി​ൽ നി​ന്നും മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം മ​ട​ങ്ങി​യെ​ത്തി​യ ര​ണ്ടു വ​യ​സു​കാ​രി​ക്ക് ജ​നി​ത​ക​മാ​റ്റം സം​ഭ​വിച്ച് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്ത് അ​തി​തീ​വ്ര വൈ​റ​സ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം ഏ​ഴാ​യി. കു​റ​ച്ചു ദി​വ​സം മു​മ്പ് ബ്രി​ട്ട​നി​ൽ നി​ന്നും മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം മ​ട​ങ്ങി​യെ​ത്തി​യ കു​ട്ടിക്ക് പോസിറ്റീവ് ആണെങ്കിലും, മാതാപിതാക്കൾ നെഗറ്റീവാണ്. യൂ​റോ​പ്പി​ൽ ​നി​ന്നെ​ത്തി​യ 361പേ​രെ മും​ബൈ​യി​ൽ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. ഇ​വ​രു​ടെ സാ​മ്പി​ളു​ക​ൾ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button