CrimeEditor's ChoiceKerala NewsLatest NewsLocal NewsNationalNews

സ്വപ്നക്ക് ഭീഷണി ദക്ഷിണ മേഖല ജയില്‍ ഡിഐജി അന്വേഷിക്കും.

തിരുവനന്തപുരം / സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ജയിലില്‍ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ ദക്ഷിണ മേഖല ജയില്‍ ഡിഐജി അന്വേഷണം നടത്തും. വിശദമായ അന്വേഷണത്തിനുശേഷം സര്‍ക്കാരിന് ഉടന്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് ഡിജിപി ഋഷിരാജ് സിങ് പറഞ്ഞു. സ്വപ്ന സുരേഷിന് ജയിലിൽ ഭീഷണിയെന്ന ആരോപണം നിഷേധിച്ച് ജയിൽ വകുപ്പ് നേരത്തെ രംഗത്ത് വന്നിരുന്നു. അന്വേഷണ ഏജൻസികൾക്ക് തിരുവനന്തപുരം അട്ടക്കുളങ്ങര വനിത ജയിലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാമെന്നും, സ്വപ്നയ്ക്കു നിലവി ൽ സുരക്ഷ വർധിപ്പിച്ചിട്ടുണ്ടെന്നും അത് കോടതിയെ അറിയിക്കുമെ ന്നും ജയിൽ വകുപ്പ് പറഞ്ഞിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button