കോ​ഴി​ക്കോ​ട്ട് വി​ദ്യാ​ർ​ഥി ഫ്ളാ​റ്റി​ന്റെ ഒൻപതാം നിലയിൽ നിന്ന് വീ​ണു​മ​രി​ച്ചു.
NewsKeralaLocal NewsObituary

കോ​ഴി​ക്കോ​ട്ട് വി​ദ്യാ​ർ​ഥി ഫ്ളാ​റ്റി​ന്റെ ഒൻപതാം നിലയിൽ നിന്ന് വീ​ണു​മ​രി​ച്ചു.

കോ​ഴി​ക്കോ​ട് / കോ​ഴി​ക്കോ​ട്ട് വി​ദ്യാ​ർ​ഥി ഫ്ളാ​റ്റി​ന്റെ ഒൻപതാം നിലയിൽ നിന്ന് വീ​ണു​മ​രി​ച്ചു. മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി​ക​ളാ​യ ഷി​ജു മാ​ത്യു- സോ​വി കു​ര്യ​ൻ ദമ്പതികളുടെ മകനും, പാ​ലാ​ഴി സ​ദ്ഭാ​വ​ന സ്കൂ​ളി​ലെ ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി പ്ര​യാ​ൻ മാ​ത്യു (15) ആണ് പാ​ലാ​ഴി​യി​ലെ ഫ്ളാ​റ്റി​ൽ​നി​ന്നു വീ​ണു മ​രി​ച്ച​ത്. ബൈ​പ്പാ​സി​നു സ​മീ​പ​ത്തെ ഹൈ​ലൈ​റ്റ് റെ​സി​ഡ​ൻ​സി​യു​ടെ ഒ​ന്പ​താം നി​ല​യി​ൽ​നി​ന്ന് അ​ർ​ധ​രാ​ത്രി​യി​ലാ​ണു കു​ട്ടി വീഴുന്നത്. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. അതേസമയം, കുട്ടി എങ്ങനെ ഫ്‌ളാറ്റിൽ നിന്ന് വീണു എന്നതിനെ പറ്റി സംശയങ്ങൾ നില നിൽക്കുന്നു.

Related Articles

Post Your Comments

Back to top button