മയക്ക് മരുന്ന് മാഫിയയുമായി ബന്ധപ്പെട്ട ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സി​ൽ ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ ക​സ്റ്റ​ഡി കാ​ലാ​വ​ധി 14 ദി​വ​സ​ത്തേ​ക്ക് കൂ​ടി നീ​ട്ടി.
NewsKeralaNationalLocal NewsCrime

മയക്ക് മരുന്ന് മാഫിയയുമായി ബന്ധപ്പെട്ട ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സി​ൽ ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ ക​സ്റ്റ​ഡി കാ​ലാ​വ​ധി 14 ദി​വ​സ​ത്തേ​ക്ക് കൂ​ടി നീ​ട്ടി.

ബം​ഗ​ളൂ​രു / മയക്ക് മരുന്ന് മാഫിയയുമായി ബന്ധപ്പെട്ട ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി കാ​ലാ​വ​ധി 14 ദി​വ​സ​ത്തേ​ക്ക് കൂ​ടി ബം​ഗ​ളൂ​രു സെ​ഷ​ൻ​സ് കോ​ട​തി നീ​ട്ടി. ​വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സിം​ഗ് വ​ഴി​യാ​ണ് ബി​നീ​ഷി​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ത്. കേ​സി​ൽ ഇ​ഡി സ​മ​ർ​പ്പി​ച്ച കു​റ്റ​പ​ത്രം കോ​ട​തി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ചു. ക​ഴി​ഞ്ഞ ഏ​ഴ് വ​ർ​ഷ​ത്തി​നി​ടെ ബി​നീ​ഷ് വി​വി​ധ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലൂ​ടെ 5.17 കോ​ടി രൂ​പ​യു​ടെ ഇ​ട​പാ​ട് ന​ട​ത്തി​യെ​ന്നാ​ണ് ഇ​ഡി​ കണ്ടെത്തിയിരിക്കുന്നത്.

Related Articles

Post Your Comments

Back to top button