തിരുവനന്തപുരത്ത് കോവിഡ് വ്യാപനം രൂക്ഷമാവുകയാണ്, ആരോഗ്യമന്ത്രി.
KeralaLocal NewsHealth

തിരുവനന്തപുരത്ത് കോവിഡ് വ്യാപനം രൂക്ഷമാവുകയാണ്, ആരോഗ്യമന്ത്രി.

തലസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാവുകയാണ്. പൂന്തുറയില്‍ രോഗം പടര്‍ന്നത് ഇതരസംസ്ഥാനക്കാരില്‍ നിന്നാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. മറ്റ്് സംസ്ഥാനങ്ങളില്‍ നിന്ന് നിരവധിപ്പേരാണ് വ്യാപാരത്തിനായി കേരളത്തിലേക്ക് എത്തുന്നത്. കുമരിചന്ത, പൂന്തുറ എന്നിവിടങ്ങളിലുണ്ടായ കോവിഡ് ക്ലസ്റ്ററുകളാണ് തലസ്ഥാനത്ത് സ്ഥിതി ഇത്രയും വഷളാക്കിയത്.
മാസ്‌കും സാമൂഹിക അകലവും പാലിച്ചാല്‍ രോഗവ്യാപനം പരമാവധി കുറയ്ക്കാനാകും. കഴിഞ്ഞ 28 ദിവസങ്ങള്‍ക്കുള്ളിലാണ് തിരുവനന്തപുരത്തെ 251 കേസുകളും ഉണ്ടായിട്ടുള്ളത്. ഇതു പ്രാദേശിക വ്യാപനത്തന്റെ ഫലമാണ്. രോഗം പടര്‍ന്നുപിടിച്ച മറ്റു സംസ്ഥാനങ്ങളില്‍നിന്നു വരുന്നവരോട് ഇടപെടുന്നതില്‍ ശ്രദ്ധവേണം. കൊച്ചി മാര്‍ക്കറ്റില്‍ രോഗം പടര്‍ന്നത് ഇതര സംസ്ഥാനക്കാരില്‍ നിന്നാവാമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ആലപ്പുഴയില്‍ ഉറവിടം വ്യക്തമാകാത്ത രണ്ടുപേരുടെ കാര്യം ആരോഗ്യവകുപ്പ് വിശദമായി പരിശോധിക്കും. കേരളത്തില്‍ രണ്ട് പേര്‍ക്ക് കൊവിഡ് ബാധിച്ചത് എ.ടി.എം വഴിയെന്ന് വിലയിരുത്തല്‍. കൊല്ലം ജില്ലയിലെ കല്ലുവാതുക്കല്‍ മേഖലയിലുള്ള എ.ടി.എം വഴിയാണ് വൈറസ് പിടിപെട്ടതെന്നാണ് റിപ്പോര്‍ട്ട്. രോഗ ഉറവിടം അറിയാതിരുന്ന 166 രോഗികളെ കുറിച്ച്‌ ആരോഗ്യവകുപ്പ് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.

ഒരു ആശാവര്‍ക്കര്‍ക്ക് കൊവിഡ് പകര്‍ന്നത് എ.ടി.എം വഴിയാണെന്നാണ് നിഗമനം. തൊട്ടടുത്ത ചാത്തന്നൂര്‍ ക്ലസ്റ്ററില്‍പ്പെട്ട ഒരു രോഗി സന്ദര്‍ശിച്ച എ.ടി.എമ്മില്‍ ഇവരും എത്തിയിരുന്നു. ഇതേ എ.ടി.എമ്മില്‍ എത്തിയ മറ്റൊരാള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാളില്‍ നിന്ന് ഭാര്യയ്ക്കും അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനും രോഗം പിടിപെട്ടു. ഇയാളുടെ കാര്യത്തില്‍ കൂടുതല്‍ സ്ഥിരീകരണം ആവശ്യമുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ബ്രേക്ക് ദ ചെയിന്‍ കാമ്ബയിന്റെ ആദ്യ ഘട്ടത്തില്‍ ബാങ്കുകളിലും എ.ടി.എമ്മുകളിലും പ്രധാന ഇടങ്ങളിലുമെല്ലാം സാനിറ്റൈസറുകളും കൈകഴുകാനുള്ള സംവിധാനങ്ങളും ഒരുക്കിയിരുന്നു.എന്നാല്‍ പിന്നീട് ഇത് അവസാനിച്ച മട്ടാണ്.

അതേസമയം, വെള്ളിയാഴ്ച തിരുവനതപുരം ജില്ലയിൽ 129 പേർക്ക് ആണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരുടെ വിവരം ചുവടെ.

  1. യു.എ.ഇയിൽ നിന്നും തിരുവനന്തപുരത്തെത്തിയ കിളിമാനൂർ പുളിമാത്ത് സ്വദേശി 36 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.
  2. പൂന്തുറ, പള്ളിത്തെരുവ് സ്വദേശി 6 വയസുകാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  3. പൂന്തുറ പള്ളിത്തെരുവ് സ്വദേശിനി 13 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  4. പൂന്തുറ പള്ളിത്തെരുവ് സ്വദേശിനി 19 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  5. പൂന്തുറ ചെറിയമുട്ടം സ്വദേശി 21 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  6. പൂന്തുറ പള്ളിത്തെരുവ് സ്വദേശി 10 വയസുകാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  7. ഐ.ഡി.പി കോളനി സ്വദേശി 36 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  8. പൂന്തുറ എ.ബ്ലോക്ക് കോളനി സ്വദേശിനി 26 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  9. പൂന്തുറ ചെറിയമുട്ടം സ്വദേശിനി 39 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  10. പൂന്തുറ മതർ തെരേസ കോളനി സ്വദേശിനി 43കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  11. പൂന്തുറ ചെറിയമുട്ടം സ്വദേശി 45 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  12. പൂന്തുറ എ.ബ്ലോക്ക് കോളനി സ്വദേശി 2 വയസുകാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  13. പൂന്തുറ സ്വദേശിനി 75 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  14. മാണിക്യവിളാകം സ്വദേശി 32 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  15. മാണിക്യവിളാകം സെന്റ് തോമസ് നഗർ സ്വദേശി 23 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  16. പൂന്തുറ എ.ബ്ലോക്ക് കോളനി സ്വദേശിനി 24 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  17. പൂന്തുറ സ്വദേശി 62 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  18. പൂന്തുറ ചെറിയമുട്ടം സ്വദേശിനി 12 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  19. പൂന്തുറ ചെറിയമുട്ടം സ്വദേശിനി 48 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  20. പൂന്തുറ സ്വദേശി 23 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  21. ഐ.ഡി.പി കോളനി സ്വദേശി 19 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  22. പൂന്തുറ ബാലനഗർ സ്വദേശി 47 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  23. പൂന്തുറ ഐ.ഡി.പി കോളനി സ്വദേശിനി 20 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  24. പൂന്തുറ ബാലനഗർ സ്വദേശിനി 41 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  25. ചെറിയമുട്ടം സ്വദേശിനി 25 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  26. പൂന്തുറ സ്വദേശിനി 17 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  27. ചെറിയമുട്ടം സ്വദേശിനി 44 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  28. പൂന്തുറ ബാലനഗർ സ്വദേശിനി 18 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  29. പൂന്തുറ പള്ളിത്തെരുവ് സ്വദേശിനി 14 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  30. പൂന്തുറ ബാലനഗർ സ്വദേശി 20 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  31. പൂന്തുറ ബാലനഗർ സ്വദേശി 22 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  32. ചെറിയമുട്ടം സ്വദേശിനി 23 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  33. പൂന്തുറ ബാലനഗർ സ്വദേശി 24 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  34. പൂന്തുറ ആറ്റിൻപുറം സ്വദേശി 40 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  35. ചെറിയമുട്ടം സ്വദേശി 40 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  36. ചെറിയമുട്ടം സ്വദേശിനി 36 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  37. 23 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.(സ്ഥലം വ്യക്തമല്ല)
  38. പൂന്തുറ ഐ.ഡി.പി കോളനി സ്വദേശി 54 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  39. ചെറിയമുട്ടം സ്വദേശി 32 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  40. ചെറിയമുട്ടം സ്വദേശി 44 കാരൻ.സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  41. ചെറിയമുട്ടം സ്വദേശി 23 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  42. ചെറിയമുട്ടം സ്വദേശിനി 8 വയസുകാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  43. ചെറിയമുട്ടം സ്വദേശി 53 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  44. പൂന്തുറ സ്വദേശിനി 80 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  45. ചെറിയമുട്ടം സ്വദേശിനി 20 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  46. ചെറിയമുട്ടം സ്വദേശി 20 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  47. ചെറിയമുട്ടം സ്വദേശിനി 18 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  48. മാണിക്യവിളാകം സെന്റ്‌തോമസ് നഗർ സ്വദേശിനി 36 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  49. ചെറിയമുട്ടം സ്വദേശിനി 45 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  50. ചെറിയമുട്ടം സ്വദേശിനി 13 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  51. ചെറിയമുട്ടം സ്വദേശി 22 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  52. മാണിക്യവിളാകം സ്വദേശി 33 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  53. പൂന്തുറ സ്വദേശി 26 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  54. പൂന്തുറ ന്യൂകോളനി സ്വദേശി 43 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  55. പൂന്തുറ സ്വദേശിനി 23 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  56. പൂന്തുറ മടുവൻ കോളനി സ്വദേശിനി 57 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  57. പൂന്തുറ ന്യൂ കോളനി സ്വദേശിനി 48 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  58. പാച്ചല്ലൂർ സ്വദേശി 41 കാരൻ. യാത്രാപശ്ചാത്തലമില്ല.
  59. ഖത്തറിൽ നിന്നും തിരുവനന്തപുരത്തെത്തിയ ശംഖുമുഖം കണ്ണന്തുറ സ്വദേശി 29 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.
  60. നെടുമ്പറമ്പ് സ്വദേശി 51 കാരൻ. യാത്രാപശ്ചാത്തലമില്ല.
  61. പൂന്തുറ പള്ളിത്തെരുവ് സ്വദേശി 7 വയസുകാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  62. പൂന്തുറ പള്ളിത്തെരുവ് സ്വദേശി 27 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  63. പൂന്തുറ പള്ളിത്തെരുവ് സ്വദേശി 37 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  64. പൂന്തുറ പള്ളിത്തെരുവ് സ്വദേശി 31 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  65. പൂന്തുറ പരുത്തിക്കുഴി സ്വദേശിനി 42 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  66. പാച്ചല്ലൂർ പാറവിള സ്വദേശി 8 വയസുകാരൻ. യാത്രാപശ്ചാത്തലമില്ല.
  67. പൂന്തുറ പുത്തൻപള്ളി സ്വദേശിനി 12 വസുകാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  68. അമ്പലത്തറ സ്വദേശിനി 4 വസുകാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  69. പാളയം സ്വദേശി 21 കാരൻ. യാത്രാപശ്ചാത്തലമില്ല.
  70. പാളയം സ്വദേശി 27 കാരൻ. യാത്രാപശ്ചാത്തലമില്ല.
  71. പെരുങ്കുളം സ്വദേശി 33 കാരൻ. യാത്രാപശ്ചാത്തലമില്ല.
  72. കണ്ടല കോട്ടമ്പള്ളി സ്വദേശി 41 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  73. ആറ്റുകാൽ സ്വദേശി 30 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  74. തമിഴ്‌നാട് സ്വദേശി 50 കാരൻ. (കൂടുതൽ വിവരങ്ങൾ ലഭ്യമല്ല)
  75. പാറശ്ശാല കണിയാരംകോട് സ്വദേശി 19 കാരൻ. യാത്രാപശ്ചാത്തലമില്ല.
  76. മുട്ടട സ്വദേശിനി 33 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  77. പൂന്തുറ മാണിക്യവിളാകം സ്വദേശിനി 25 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  78. പൂന്തുറ മാണിക്യവിളാകം സ്വദേശി 37 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  79. പൂന്തുറ മാണിക്യവിളാകം സ്വദേശിനി 7 വയസുകാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  80. പൂന്തുറ മാണിക്യവിളാകം സ്വദേശിനി 60 വയസുകാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  81. പൂന്തുറ മാണിക്യവിളാകം സ്വദേശി 11 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  82. പൂന്തുറ മാണിക്യവിളാകം സ്വദേശിനി 12 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  83. ചെറിയമുട്ടം ഐ.ഡി.പി കോളനി സ്വദേശിനി 39 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  84. ബീമാപള്ളി സ്വദേശിനി 44 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  85. ബീമാപള്ളി സ്വദേശി 20 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  86. മാണിക്യവിളാകം സ്വദേശി 36 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  87. മാണിക്യവിളാകം സ്വദേശിനി 32 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  88. പൂന്തുറ പള്ളിത്തെരുവ് സ്വദേശിനി 48 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  89. പൂന്തുറ ചെറിയമുട്ടം സ്വദേശിനി 31 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  90. പൂന്തുറ പള്ളിവിളാകം സ്വദേശിനി 56 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  91. ബാലനഗർ സ്വദേശി 47 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  92. നടുത്തുറ സ്വദേശി 12 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  93. ഐ.ഡി.പി കോളനി സ്വദേശി 68 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  94. പൂന്തുറ സ്വദേശിനി 47 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  95. ഐ.ഡി.പി. കോളനി സ്വദേശിനി 36 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  96. ഐ.ഡി.പി. കോളനി സ്വദേശിനി 80 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  97. പൂന്തുറ സ്വദേശിനി 23 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  98. പൂന്തുറ സ്വദേശി 64 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  99. ബാലനഗർ സ്വദേശിനി 30 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  100. സെന്റ് തോമസ് നഗർ സ്വദേശിനി 47 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  101. പൂന്തുറ അട്ടിപ്പുറം സ്വദേശിനി 49 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  102. പൂന്തുറ ചെറിയമുട്ടം സ്വദേശിനി 22 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  103. ഐ.ഡി.പി കോളനി സ്വദേശിനി 60 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  104. മാണിക്യവിളാകം സ്വദേശി 52 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  105. പൂന്തുറ ബാബുജി നഗർ സ്വദേശി 34 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  106. ഒമാനിൽ നിന്നെത്തിയ തമിഴാനാട് സ്വദേശിനി 65 കാരി. ഇന്ന് രോഗം സ്ഥിരീകരിച്ചു.
  107. ഒമാനിൽ നിന്നെത്തിയ തമിഴ്‌നാട് സ്വദേശി 30 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.
  108. യു.എ.ഇയിൽ നിന്നെത്തിയ കരമന സ്വദേശി 55 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.
  109. മലപ്പുറം കോട്ടയ്ക്കൽ സ്വദേശി 71 കാരൻ. യാത്രാപശ്ചാത്തലമില്ല.
  110. പരുത്തിക്കുഴി സ്വദേശിനി 43 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  111. ഫോർട്ട്, പദ്മനഗർ സ്വദേശി 19 കാരൻ. യാത്രാപശ്ചാത്തലമില്ല.
  112. പുല്ലുവിള സ്വദേശി 2 വയസുകാരൻ. യാത്രപശ്ചാത്തലമില്ല.
  113. പുല്ലുവിള സ്വദേശിനി 75 കാരി. യാത്രാപശ്ചാത്തലമില്ല.
  114. പൂവാർ സ്വദേശിനി 9 വയസുകാരി. യാത്രാപശ്ചാത്തലമില്ല.
    115.. പുല്ലുവിള സ്വദേശി 10 വയസുകാരൻ. യാത്രാപശ്ചാത്തലമില്ല.
  115. പൂന്തുറ മാണിക്യവിളാകം സ്വദേശിനി 55 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  116. പൂന്തുറ സ്വദേശി 19 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  117. പൂന്തുറ മാണിക്യവിളാകം സ്വദേശി 79 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  118. പൂവച്ചൽ സ്വദേശി 27 കാരൻ. യാത്രാപശ്ചാത്തലമില്ല.
  119. മാണിക്യവിളാകം സ്വദേശിനി 17 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  120. പരുത്തിക്കുഴി സ്വദേശി 39 കാരൻ. യാത്രാപശ്ചാത്തലമില്ല.
  121. പരുത്തിക്കുഴി സ്വദേശിനി 36 കാരി. .യാത്രാപ്ചാത്തലമില്ല.
  122. മണക്കാട് പുതുകൽമൂട് സ്വദേശി 40 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  123. 32 വയസുകാരി. സ്വകാര്യ ആശുപത്രി ജീവനക്കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  124. യു.എ.ഇയിൽ നിന്നുമെത്തിയ തൈക്കാട് സ്വദേശി 25കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.
  125. പൂന്തുറ സ്വദേശിനി 45 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  126. പൂന്തുറ സ്വദേശി 1 വയസുകാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  127. പൂന്തുറ സ്വദേശിനി 28 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  128. പൂന്തുറ പള്ളിവിളാകം സ്വദേശിനി 29 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

Related Articles

Post Your Comments

Back to top button