

തിരുവനന്തപുരം / മതപഠനത്തിനെത്തിയ പതിനൊന്ന് വയസുകാരനായ വിദ്യാര്‍ത്ഥിയെ മാസങ്ങളോളം പീഡിപ്പിച്ച കേസിൽ ഉസ്താദിനെ പോത്തന്‍കോട് പോലീസ് അറസ്റ്റ് ചെയ്തു. കൊയ്ത്തൂര്‍ക്കോണം കുന്നുകാട് ദാറുസ്സലാമിലെ അബ്ദുല്‍ ജബ്ബാര്‍ (58) ആണ് അറസ്റ്റിലായത്. കൊറോണ വ്യാപന കാലത്ത് അബ്ദുല്‍ ജബ്ബാറിന്റെ വീട്ടിലെത്തി മതപഠനം നടത്തി വന്ന വിദ്യാര്‍ത്ഥിയെ മാസങ്ങളോളം പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിന്മേലാണ് അറസ്റ്റ്.
Post Your Comments