വി​ജി​ല​ൻ​സ് റെ​യ്ഡ്; കെ.​എം. ഷാ​ജി​യു​ടെ ക​ണ്ണൂ​രി​ലെ വീ​ട്ടി​ൽ നിന്നും അ​ര​ക്കോ​ടി രൂ​പ പി​ടി​ച്ചെ​ടു​ത്തു
KeralaPolitics

വി​ജി​ല​ൻ​സ് റെ​യ്ഡ്; കെ.​എം. ഷാ​ജി​യു​ടെ ക​ണ്ണൂ​രി​ലെ വീ​ട്ടി​ൽ നിന്നും അ​ര​ക്കോ​ടി രൂ​പ പി​ടി​ച്ചെ​ടു​ത്തു

ക​ണ്ണൂ​ർ: കെ.​എം. ഷാ​ജി എം​എ​ൽ​എ​യു​ടെ ക​ണ്ണൂ​രി​ലെ വീ​ട്ടി​ൽ വിജിലൻസ് നടത്തിയ റെയ്ഡിൽ അ​ര​ക്കോ​ടി രൂ​പ പി​ടി​ച്ചെ​ടു​ത്തു. കോ​ഴി​ക്കോ​ട് വി​ജി​ല​ൻ​സ് യൂണിറ്റാണ് എംഎൽഎയുടെ വീട്ടിൽ ഇന്ന് പരിശോധന നടത്തിയത്. അ​ന​ധി​കൃ​ത സ്വ​ത്ത് സമ്പ​ദ​ന​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഷാ​ജി​യു​ടെ കോ​ഴി​ക്കോ​ട്ടെ​യും ക​ണ്ണൂ​ർ മ​ണ​ലി​ലെ​യും വീ​ടു​ക​ളിലായിരുന്നു വി​ജി​ല​ൻ​സ് റെ​യ്ഡ്.

ഷാ​ജി​ക്കെ​തി​രെ ഞാ​യ​റാ​ഴ്ച വി​ജി​ല​ൻ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് റെ​യ്ഡ് ന​ട​ന്ന​ത്. ഷാ​ജി​യു​ടെ സ്വ​ത്ത് സ​മ്ബാ​ദ​ന​ത്തി​ൽ വ​ര​വി​നേ​ക്കാ​ൾ 166 ശ​ത​മാ​ന​ത്തി​ൻറെ വ​ർ​ധ​ന​വു​ണ്ടാ​യി വി​ജി​ല​ൻ​സ് നേ​ര​ത്തെ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

Related Articles

Post Your Comments

Back to top button