CovidHealthKerala NewsLatest NewsLocal NewsNews
കേരളത്തിൽ ഒരു കൊവിഡ് മരണം കൂടി.

സമൂഹ വ്യാപനം ഉണ്ടാകുമോ എന്ന ആശങ്കക്കിടെ, സമ്പർക്കം വഴിയുള്ള രോഗവ്യാപനം അനുദിനം വധിച്ചു വരുന്ന കേരളത്തിൽ, ഒരു കൊവിഡ് മരണം കൂടി. തിരുവനന്തപുരം മാണിക്യവിളാകം സ്വദേശി സെയ്ഫുദീൻ (67) ആണ് മരണപ്പെട്ടത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 28 ആയിരിക്കുകയാണ്.