കോവിഡ് പശ്ചാത്തലത്തില്‍ രാജ്യത്തെ നീറ്റ്, ജെ.ഇ.ഇ പരീക്ഷകള്‍ മാറ്റി.
NewsKeralaNationalEducation

കോവിഡ് പശ്ചാത്തലത്തില്‍ രാജ്യത്തെ നീറ്റ്, ജെ.ഇ.ഇ പരീക്ഷകള്‍ മാറ്റി.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ നീറ്റ്, ജെ.ഇ.ഇ പരീക്ഷകള്‍ മാറ്റി. സെപ്റ്റംബർ 13ലേക്കാണ് നീറ്റ് പരീക്ഷ മാറ്റിവെച്ചത്. ജെ.ഇ.ഇ മെയിന്‍ പരീക്ഷ സെപ്റ്റംബര്‍ ഒന്ന് മുതല്‍ ആറ് വരെയും അഡ്വാന്‍ഡ്സ് പരീക്ഷ സെപ്റ്റംബര്‍ 27നും നടത്തും. ജൂലൈ 26നാണ് നീറ്റ് പരീക്ഷ നടത്താന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പരീക്ഷ നീട്ടിവെയ്ക്കണമെന്ന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു.

Related Articles

Post Your Comments

Back to top button